Nattupacha
Nattupacha
 
  Print Tell a Friend   Problem in reading? Download Font RSS Contact Us  
Home

പുതുലോകം - 
arrows കപ്പ (മരച്ചീനി) അവിയല്‍ -- അമ്പിളി മനോജ്
 

 

കപ്പ- ഒരെണ്ണം (തൊലി ചെത്തി ചെറിയ കഷ്ണങ്ങള്‍ ആക്കിയത് )
തേങ്ങ ചുരണ്ടിയത്-
മുളകുപൊടി- ഒരു ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി- കുറച്ചു
ചെറിയ ഉള്ളി- മൂന്നെണ്ണം
പുളി= ഒരു ചെറിയ ഒരുള വെള്ളത്തില്‍ പിഴിഞ്ഞെടുത്ത്
ഉപ്പു- ആവശ്യത്തിനു
എണ്ണ, കറിവേപ്പില ,വെള്ളം

പാകം ചെയ്യുന്ന രീതി.

കപ്പ (ചീനി ) കഷ്ണങ്ങള്‍ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഒരു നുള്ള് ഉപ്പും ആവശ്യത്തിന്നു വെള്ളവും ചേര്‍ത്ത് വേവിച്ച്ടുക്കുക.(കുക്കറില്‍ 3 വിസില്‍ ) . കഷ്ണങ്ങള്‍ വെന്തു കഴിയുമ്പോള്‍ ഉപ്പും ആവശ്യത്തിനു ചേര്‍ത്ത് പുളി വെള്ളം പിഴിഞ്ഞതും ചേര്‍ത്ത് ചൂടാക്കുക.
തേങ്ങയും ചുമന്നുള്ളി യും കൂടെ അരച്ചെടുത്ത് (അവിയലിനിന്റെ പാകത്തില്‍ ) കഷ്ണങ്ങളില്‍ ചേര്‍ക്കുക.
വാങ്ങിവെച്ചു എണ്ണയും കറിവേപ്പിലയും ചേര്‍ത്ത് അടച്ചുവെക്കുക.
കപ്പ അവിയല്‍ തയ്യാര്‍

 
 
 [0]  
 
arrows നാലുമണി പലഹാരം -- അമ്പിളി മനോജ്
arrows പച്ചക്കറി സൂപ്പ് -- അമ്പിളി മനോജ്
arrows വറുത്ത മീന്‍ കറി -- അമ്പിളി മനോജ്
arrows മുട്ട കുഴലപ്പം -- അമ്പിളി മനോജ്
arrows മുളങ്കൂമ്പ് കറി -- യാസ്മിന്‍
arrows ബീറ്റ്റൂട്ട് തണ്ടും ഇലയും തോരന്‍ -- അമ്പിളി മനോജ്
arrows അവല്‍ പായസം -- അമ്പിളി മനോജ്
arrows ഈസ്റ്റര്‍ സ്പെഷ്യല്‍ -- അമ്പിളി മനോജ്
arrows ഉരുള കിഴങ്ങ് സവാള തോരന്‍ -- അമ്പിളി മനോജ്
arrows ഗോതമ്പ് ദോശ -- അമ്പിളി മനോജ്
arrows മധുര കിഴങ്ങ് കറി -- അമ്പിളി മനോജ്
arrows ഗൂഗിളിനെതിരെ ചൈനയുടെ സൈബര്‍യുദ്ധം -- ജോസഫ് ആന്റണി
arrows ചീട -- ബിന്ദു ക്യഷ്ണപസാദ്
arrows ഐ ടി മേഖലയില്‍ മുസ്ലിം യുവാകള്‍ക്ക് നിയമന നിരോധനം ? -- റോഷന്‍ വി കെ
arrows കോക്കനട്ട് പുഡ്ഡിംഗ് -- അമ്പിളി മനോജ്
arrows ക്രിസ്തുമസ് ഫ്രുട്ട് കേക്ക് -- അമ്പിളി മനോജ്
arrows വേദന , രോഗം , മനസ്സ് -ഡോ. അബ്ദുള്ളക്കുട്ടി കോലക്കാട്ട്
arrows പാവയ്ക്കാ കറി -
arrows വെജിറ്റബിള്‍ ഇഡലി -- അമ്പിളി മനോജ്
arrows വെണ്ടയ്ക്ക മസാല --അമ്പിളി മനോജ്
 
 
 
Disclaimer   |   About Us   |   Privacy Policy   |   FAQ   |   Advertise with Us   |   Contact Us